കൊച്ചി: സെൻട്രൽ, സ്റ്റേറ്റ് പബ്ലിക് സെക്ടർ എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, എസ്. ശ്രീകുമാർ, പി. പ്രവീൺകുമാർ, തറവായികുട്ടി തുടങ്ങിയവർ പങ്കെടുത്തു.