കോലഞ്ചേരി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്​റ്റേ​റ്റ് ഇൻഷ്വറൻസ് കോർപറേഷനും സംയുക്തമായി ജില്ലയിൽ നടത്തുന്ന ജനസമ്പർക്ക പരിപാടി നാളെ രാവിലെ 10 മുതൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പരാതിയുള്ളവർ ആവശ്യമായ രേഖകളുമായി നേരിട്ട് എത്തണം.