ranganatha-naik-90

മട്ടാഞ്ചേരി: വടക്കേ ചെറളായി തുണ്ടിപറമ്പിൽ രംഗനാഥ നായ്‌ക്ക് (90, പത്ര ഏജന്റ്) നിര്യാതനായി. ഭാര്യ: രാജ ആർ. നായ്‌ക്ക്. മകൾ: പരേതയായ ശ്രീവിദ്യ. മരുമകൻ: പതേനായ വൈദ്യനാഥ്.