മൂവാറ്റുപുഴ: അഡ്വ. ഡോ. സിസ്റ്റർ ആനീസ് മാത്യു നെല്ലിക്കുന്നേൽ എസ്.എ.ബി.എസ് (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മാറിക ആരാധന മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: ലിസി ജോൺസൺ, മരിയ പോൾ, റാണി ജോർജ്, ജിയോ മാത്യു, ഷീബ, പരേതയായ ഷൈനി.