പെരുമ്പാവൂർ: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പെരുമ്പാവൂർ ടൗൺ റോഡ്, പെരുമ്പാവൂർ-കൂവപ്പടി റോഡ് എന്നിവയിലൂടെയുള്ള ഗതാഗതം ഒരുവരിയായി ക്രമീകരിച്ചിരിക്കുകയാണെന്ന് അസി. എൻജിനിയർ അറിയിച്ചു