dr-a-g-sukumara-menon

മട്ടാഞ്ചേരി: പാലസ് റോഡ് മാധവ ആയുർവേദ ഫാർമസി ഉടമയായിരുന്ന ആര്യവൈദ്യഭവനിൽ ഡോ. എ.ജി. സുകുമാര മേനോൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: ഡോ. ജി. രമണി മേനോൻ (റിട്ട. ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ). മക്കൾ: ആർ.എസ്. ശ്രീകുമാർ (കൊച്ചി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), പരേതനായ ഡോ. ജി.കെ. മേനോൻ (ഡോ. മേനോൻസ് മാധവ ആയുർവേദ ഹോസ്പിറ്റൽ), ഗീതാ രാജീവ്, ഡോ. പ്രീതാ ജയൻ (ഹോംകോ). മരുമക്കൾ: ശ്രീകല, ഡോ. ഗീതാ ജി. മേനോൻ, രാജീവ്കുമാർ, ജയകുമാർ.