കളമശരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ വി.എസ്. അച്യുതാനന്ദൻ - സാനു മാഷ് എന്നിവരെ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി. ഗോപിനാഥൻനായർ അദ്ധ്യക്ഷനായി. എം. രാധാകൃഷ്ണൻ നായർ വി.എസ്. അനുസ്മരണവും വായനശാല വൈസ് പ്രസിഡന്റ് സി.ആർ. സദാനന്ദൻ സാനു മാഷ് അനുസ്മരണവും നടത്തി. സെക്രട്ടറി കെ.എച്ച്. സുരേഷ്, ടി.സി. ദിനേശ്ബാബു എന്നിവർ സംസാരിച്ചു.