കൊച്ചി: മാനസിക-ശാരീരിക ആരോഗ്യമാണ് ഏറ്റവും വലിയ ലഹരിയെന്ന സന്ദേശവുമായി നളന്ദ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ 29ന് ക്രോസ് കൺട്രി റേസ് നടത്തും. രാവിലെ 7.15ന് സ്‌കൂൾ അങ്കണത്തിൽ പാലാരിവട്ടം എസ്.എച്ച്.ഒ രൂപേഷ്‌കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് പ്രിൻസിപ്പൽ രാജലക്ഷ്മി ശിവരാമൻ അറിയിച്ചു.