കെച്ചി: ഇടപ്പള്ളി ചേന്ദൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യ ആചാര്യനായ ഭാഗവത സപ്താഹയജ്ഞം 28ന് വൈകിട്ട് മാതാ അമ്യതാനന്ദമയീ മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സപ്താഹപാരായണം 29ന് രാവിലെ ആരംഭിച്ച് ഉത്രാടനാളായ നാലിന് യജ്ഞസമർപ്പണത്തോടെ സമാപിക്കും.