കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ടി.കെ. മാധവൻ കുടുംബയോഗം ഗിരിനഗർ സൗത്തിലെ ചന്ദ്രമതി പരമേശ്വരന്റെ വസതിയിൽ ചേർന്നു. കൺവീനർ പി.പി പ്രദീപ് അദ്ധ്യക്ഷനായി. ചതയദിനാഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു.