ചോറ്റാനിക്കര: കണയന്നൂർ പഴങ്ങനാട്ട് രാജപ്പൻ നായർ (90, റിട്ട. അങ്കമാലി പ്രീമിയർ ടയേഴ്‌സ്) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ഷീജ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, തൃശൂർ), ഷാജു (കനറാ ബാങ്ക്, രാമമംഗലം), ഗീത. മരുമക്കൾ: റോയ് ഫ്രാൻസിസ്, ശ്രീലേഖ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പാല), അശോക് കുമാർ (റിട്ട. മിലിട്ടറി).