തോപ്പുംപടി: വാലുമ്മൽ ഇല്ലിപറമ്പിൽ ജോയിയുടെ ഭാര്യ ജെസി (64) നിര്യാതയായി. സംസ്കാരം ഇന്ന് 4ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: വിജി, വിശാൽ, വിനീത. മരുമക്കൾ: ഷീജൻ, പ്രിൻഷ, വിനീഷ്.