പെരുമ്പാവൂർ: ഒക്കൽ ഈസ്റ്റ് അമ്പലപ്പാടൻ ശശി (74 )നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിനി, സ്മിത, സിജു. മരുമക്കൾ: ബാബു, പ്രവീൺ, അമ്പിളി.