ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമായ ശ്രീനാരായണ അസോസിയേഷൻ (എസ്.എൻ.എ ടൊറന്റോ) സെപ്തംബർ 7 ന്ഗുരുജയന്തി ആഘോഷം സംഘടിപ്പിക്കും. ചടങ്ങിൽ ഗുരുപൂജയും സാംസ്കാരിക പരിപാടിയും ഒരുക്കിയിട്ടുണ്ട്. ഓക് വില്ലിലെ ബ്ലാക്ക് ബോക്സ് തിയേറ്റർ ക്വീൻ എലിസബത്ത് പാർക്ക് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഷമിതാ ഭരതൻ : +1 647-983-2458, ഷിജി ഉഷാകുമാരി : +1 647-521-6543.