വൈപ്പിൻ: ഞാറക്കൽ മാടാറക്കൽ ഹർഷന്റെ ഭാര്യ സുശീല (83, റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മകൻ: മോഹൻ ഹർഷൻ. മരുമകൾ: സംഗീത മോഹൻ.