ചോറ്റാനിക്കര: എഫ്.സി.ഐ ഒ.ഇ.എൻ കണക്ടേഴ്സ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണം വിപണനമേള ആംഫിനോൾ ഡയറക്ടർ പി. ഗോപു ഉദ്ഘാടനം ചെയ്തു, എച്ച്.ആർ. ഡയറക്ടർ ആർ. മുരളി ആദ്യവില്പന നടത്തി. സംഘം പ്രസിഡന്റ് സുജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി അനീഷ്, സൈബി, ഷാജി. ജോഷി, ജിജോ, നിഷ, സ്വരാജ്, ജിത ,നിമി, അമ്പിളി എന്നിവർ പങ്കെടുത്തു.