കളമശേരി: കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ കളമശേരി സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണവിപണി ബാങ്ക് പ്രസിഡന്റ് മധു പുറക്കാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ബി.

അഷറഫ്, വിജിലൻ ജോൺ, കെ.കെ. ഹസൈനാർ, അഷ്കർ പനയപ്പള്ളി, എ.കെ. നിഷാദ്, സലിം കാരുവള്ളി, ഫാസിൽ ടി.എ, കെ.എ. ബാബു, റെജിൻ, ഫില്ലി കാനപ്പള്ളി, സിന്ധു രഘു, സൗഫിയ, സെക്രട്ടറി ഡോൺ ഡേവിസ്, സിനിമോൾ എന്നിവർ പങ്കെടുത്തു.