കൂവപ്പാടം: പറവാന എ.എം. ക്രോസ് റോഡ് സരോവരത്തിൽ ദിനേശ് കമ്മത്ത് (66) നിര്യാതനായി. ചെറളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഡി.സി.സി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയന്തി ഡി. കമ്മത്ത്. മക്കൾ: ദേവദത്ത് കമ്മത്ത്, ജയപ്രഭ ഡി. കമ്മത്ത്. മരുമക്കൾ: മീര, മഞ്ജു.