fathima-85

പെരുമ്പാവൂർ: വെസ്റ്റ് മുടിക്കൽ മറ്റപ്പിള്ളി വീട്ടിൽ പരേതനായ സൈദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ (മാനേജർ, അൽ മുബാറക്ക് യു.പി. സ്‌കൂൾ), ഹനീഫ, അബ്ദുൽ ഹാരിസ് (മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്), റസിയ, പരേതനായ ബാബു. മരുമക്കൾ: ഖദീജ, റഹ്മത്ത്, ഷീബ, മുംതാസ്, സലിം.