thuruthi
മരട് തുരുത്തി ശാഖയിലെ കെ.കെ. വിശ്വനാഥൻ മേഖല കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ടി.വി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം മരട് തുരുത്തി ശാഖയിലെ കെ.കെ. വിശ്വനാഥൻ മേഖല കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ടി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ഭരണസമതി തിരഞ്ഞെടുപ്പും നടന്നു. ജോയിന്റ് കൺവീനർമാരായി എസ്. ജയറാം, സന്തോഷ് പഴുക്കാഞ്ചിറ എന്നിവരെയും ട്രഷററായി ജിഷ ജയനേയും 10 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.