പറവൂർ: തിരുമുപ്പം പാലയ്‌ക്കാപ്പറമ്പിൽ ജോർജ് മാത്യു (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പളളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രോസ്യമ്മ. മക്കൾ: ബാബു, ജോളി, സേവ്യർ, ബിൻസി, ജാൻസി, ജോസ് മോൻ, പരേതനായ മാത്യു. മരുമക്കൾ: ആനി, ഷൈനി, ആൻസി, ലിസി, ആനി, വർഗീസ്, വിൻസെന്റ്.