ഫോർട്ടുകൊച്ചി: കമ്മാലക്കടവിൽ മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്നു യുവാവിന് തെരുവുനായുടെ കടിയേറ്റു. ചേർത്തല തൈക്കൽവീട്ടിൽ കിരൺ ദാസിനാണ് (32) കടിയേറ്റത്. ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.