പെരുമ്പാവൂർ: അയ്‌മുറി പടിക്കലപാറ പാറപ്പുറംവീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയം (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഐമുറി തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: എൽസി, ബാബു, അൽഫോൻസ, വർഗീസ്, മിനി, സാബു, പരേതരായ ജോസ്, റോസി. മരുമക്കൾ: മേരി, ജോണി, മേഴ്സി, ബീന, സജി, പരേതനായ ജോസ്.