കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​വൈ.​എം.​സി.​എ​യു​ടെ​യും​ ​വൈ​സ്‌​മെ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മി​ഡ് ​വെ​സ്റ്റ് ​ഇ​ന്ത്യ​ ​റീ​ജി​യ​ൻ​ ​ഡി​സ്ട്രി​ക്ടി​ന്റെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ഓ​ണാ​ഘോ​ഷ​വും​ ​കു​ടും​ബ​സം​ഗ​മ​വും​ 31​ന് ​വൈ.​എം.​സി.​എ​യി​ൽ​ ​ന​ട​ക്കും.​ ​സി​പ്പി​ ​പ​ള്ളി​പ്പു​റം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​സി​ഡ​ന്റ് ​മാ​ത്യു​ ​മു​ണ്ടാ​ട്ട് ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മി​ജു​ ​ജോ​സ് ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ഷോ​ൺ​ ​ജെ​ഫ് ​ക്രി​സ്റ്റ​ഫ​ർ,​ ​ആ​ന്റോ​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.