u
: കാഞ്ഞിരമറ്റം കെ എം ജെ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം.

ചോറ്റാനിക്കര: കാഞ്ഞിരമറ്റം കെ.എം.ജെ പബ്ലിക് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. അൽഫരീദിയ ട്രസ്റ്റ് സെക്രട്ടറി സലിം അലി മംഗലത്ത് അദ്ധ്യക്ഷനായി. ജലജ മണിയപ്പൻ, മുഹമ്മദ് ഹാഫിൽ കലൂപ്പറമ്പിൽ, വി.പി. ലത്തീഫ് വടക്കേപ്പീടികയിൽ, പി.പി. യൂസഫ്, വിവേക് തങ്കപ്പൻ, സ്മിതാമോൾ എന്നിവർ സംസാരിച്ചു.