ചോറ്റാനിക്കര: ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജയന്തി അനുസ്മരണ യോഗവും പുഷ്പാർച്ചനയും എറണാകുളം ഈസ്റ്റ് ജില്ല വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷനായി, അംബിക ചന്ദ്രൻ, അജികുമാർ, സുരേന്ദ്രൻ കൂനേത്ത്, സാനു കാന്, റെജി ചാക്കോ, സുനിൽ തീരഭൂമി, രാജേന്ദ്രൻ, ബാലകൃഷ്ണൻ, വിനയകുമാർ തുടങ്ങിയവർ, നേതൃത്വം നൽകി