അയ്യപ്പൻകാവ്: എടവിലങ്ങ് കുഞ്ഞയിനി പരേതനായ മാങ്കറ പ്രഭാകരന്റെ ഭാര്യ ശാന്ത (82, റിട്ട. ഹെഡ്മിസ്ട്രസ്, എടവിലങ്ങാട്) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീരേഖ, ബിന്ദു രാജ്, പരേതയായ ബീന. മരുമക്കൾ: നിർമ്മൽ, ബാലകൃഷ്ണൻ, ഷനിത, ധർമ്മരാജൻ.