mujeeb

ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്ത പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഇ.എം. ഇസ്മായിൽ, പൗലോസ് നേരെവീടൻ, കെ.എൻ. ധർമ്മജൻ, സത്താർ മേപ്പറമ്പത്ത്, സി.ഡി. ബാബു, കെ.എ. അബ്ദുൽ ഗഫൂർ, കെ.കെ. അജിത്കുമാർ, സിന്ധു കുര്യൻ, ഷെറീന ഹമീദ്, ജെസി പത്രോസ്, സെക്രട്ടറി പി.കെ. റംല എന്നിവർ സംസാരിച്ചു.