poulose

അങ്കമാലി: കറുകുറ്റി കുടിയിരിപ്പിൽ പൗലോസ് കെ.കെ (78) നിര്യാതനായി ഭാര്യ: റോസി. മക്കൾ: ജെയിംസ് (ക്ലാസ്സിക്ക് മെൻസ് വെയർ, അങ്കമാലി), സിമി (ഡീ പോൾ സ്കൂൾ, അങ്കമാലി). മരുമക്കൾ: ജിസ് ജോസഫ്, ഷെയിൻ.