1

മട്ടാഞ്ചേരി: ഈരവേലിൽ ഫിലോമിന ആന്റണി (89) നിര്യാതയായി. സംസ്കാരം ഇന്ന് 9ന് ചുള്ളിക്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ഫ്രാൻസിസ്, ജോസഫ്. മരുമക്കൾ: റാണി, വത്സ, ആലീസ്.