കൊച്ചി: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.കെ. അനിൽകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ കെ.വി.പി കൃഷ്ണകുമാർ, കെ.പി. തങ്കപ്പൻ, വി.കെ. തങ്കരാജ്, സുബ്രഹ്മണ്യൻ, രാജു കുംബളാൻ, എ.സി. ചന്ദ്രൻ, വി.പി. രാജൻ, പി.കെ. സുരേഷ് ബാബു, കെ.എ. കൃഷ്ണൻകുട്ടി, റാണി, എം.സി. കുമാരൻ, ബിജു നികത്തിൽ തുടങ്ങിയവർ സംസാരിച്ചു.