പറവൂർ: കുഞ്ഞിത്തൈ മേമനനികത്തിൽ സുരേഷ് (59) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: സ്വാതി, സോന, സാന്ദ്ര, ശ്രുതി. മരുമകൻ: അരുൺ.