കൊച്ചി: വൈ.എം.സി.എ എറണാകുളം സൗത്ത് ഏരിയ ബ്രാഞ്ച് ചെയർമാനായി ഷോൺ ജെഫ് ക്രിസ്റ്റഫറിനെ തിരഞ്ഞെടുത്തു.
പാലാരിവട്ടം ബ്രാഞ്ചിന്റെ ചെയർമാനായി എബ്രഹാം സൈമണിനെയും തൃക്കാക്കര പ്രൊജക്ട് സെന്റർ ബ്രാഞ്ച് ചെയർമാനായി ഡോ. ടെറി തോമസ് ഇടത്തൊട്ടിയേയും തിരഞ്ഞെടുത്തു.