കളമശേരി: ഏലൂർ തെക്കുംഭാഗം പള്ളിപ്പുറംചാലിൽ കോലത്തറവീട്ടിൽ കെ.കെ. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഗിൽസി. മകൾ: രേഷ്മ. മരുമകൻ: സഞ്ജു.