ചോറ്റാനിക്കര: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെയും മുളന്തുരുത്തി ഐശ്വര്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 7 മുതൽ 9 വരെ പെരുമ്പിള്ളി കാരപ്പറമ്പിൽ ജോസിന്റെ വസതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. അന്വേഷണങ്ങൾക്ക് 9495714243,​ 9605593106.