മൂവാറ്റുപുഴ: ഈഴച്ചാലിൽ ആനിക്കാട് പരേതനായ ഇ.വി. ജോസഫിന്റെ (റിട്ട. സെൻട്രൽ പ്ലാനിംഗ് കമ്മിഷൻ) ഭാര്യ എലിസബത്ത് (94) നിര്യാതയായി. വെമ്പള്ളി (കുറവിലങ്ങാട്) മേച്ചേരിക്കുന്നേൽ റിട്ട. ഡി.ഐ.ജി പരേതനായ ടി. പോളിന്റെ മകളാണ്. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, സിസ്റ്റർ മോനിക്ക, ആനി, മേരി, ആഞ്ചല. മരുമക്കൾ: അനു, കുര്യൻ, സന്തോഷ്, തോമസ്.