bank

മൂവാറ്റുപുഴ : മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെയുള്ള ഓണചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. . ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ സലിം പാലം, സാജു പി.പി, സിനി ബിജു , ബാങ്ക് സെക്രട്ടറി സുധീർ കെ. എന്നിവർ സംസാരിച്ചു.