കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാർക്ക് 45000 രൂപ മുതൽ 70000രൂപവരെ ഉത്സവ അഡ്വാൻസ് നൽകുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.