mariyam-90

പിറവം: മുളക്കുളം വടക്കേക്കര പടിഞ്ഞാറേ കോച്ചേരിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുളക്കുളം വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ലീലാമ്മ, ജോയി, രാജു, സണ്ണി. മരുമക്കൾ: പൗലോസ്, വർഗീസ്, ഷീല, സജി, മിനി.