photo

വൈപ്പിൻ : കുഴുപ്പിള്ളി മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം മുതിർന്ന വനിതാ വ്യാപാരികളെ ആദരിച്ചു. അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സരസ ചിദംബരനെ ആദരിച്ച് അസോസിയേഷൻ പ്രസിഡന്റ് കെ. പിബോസ് ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ജോസ് ഓക്കനട, ട്രഷറർ പ്രസന്നൻ, വനിതാ വിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അംഗങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.