വടുതല: വട്ടത്തറവീട്ടിൽ കുമാരന്റെ മകൻ രമേഷ്ബാബു (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: പ്രസന്ന. മകൾ: നീതു. മരുമകൻ: അനിൽകുമാർ (നേവൽബേസ്).