ചോറ്റാനിക്കര: കേരള ആയുഷ് കായ്‌കൽപ്പ അവാർഡിന് ചോറ്റാനിക്കര പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, മെമ്പർ പി.വി. പൗലോസ്, ഡോക്ടർ സജിത എന്നിവർ അവാർഡ് ഏറ്റുവാങ്ങി