കാഞ്ഞിരമറ്റം: കല്ലുമടയിൽ പരേതനായ ചെല്ലപ്പന്റെ മകൻ ദീപു കെ.സി (44) നിര്യാതനായി. ഭാര്യ: രതി.മക്കൾ: അനൻ, അനൽ. മാതാവ്: പരേതയായ ലക്ഷ്മി.