പെരുമ്പാവൂർ: എ.എം റോഡിൽ കോ-ഓപ്പ് മാർട്ടിന് സമീപം മൂലേപ്പുറം വീട്ടിൽ എം.സി. സാബു (68) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ: അശ്വിൻ, അർജുൻ. മരുമകൾ: ആതിര.