വൈപ്പിൻ: മുനമ്പം തിരുകുടുംബ ദേവാലയത്തിന് തെക്കുവശം അഴേക്കപ്പറമ്പിൽ പരേതനായ ജോണിന്റെ ഭാര്യ ആലീസ് ജോൺ (77 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3ന് മുനമ്പം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മകൾ: സീന ഷാജു. മരുമകൻ: ഷാജു ആന്റണി.