ആലുവ: പടിഞ്ഞാറേ കടുങ്ങല്ലൂർ ഗാന്ധിനഗർ പെമ്പിളിപ്പറമ്പിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ തങ്കമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണ, കാർത്തിക്. മരുമകൻ: ശ്രീകാന്ത്.