sudhakaran-78

വൈപ്പിൻ: ചെറായി നെൽസൺ മണ്ടേല റോഡിൽ അയ്യനക്കാഴത്ത് സുധാകരൻ(78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജീവ്, സിജു, ശ്രീജ. മരുമക്കൾ: സതി, സരിത, വെങ്കിടേശ്വരൻ.