admision

കൊച്ചി: കുസാറ്റ് വിവിധ വകുപ്പുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ നടത്തും. പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്) പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ സെപ്തംബർ ഒന്നിന് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ നടക്കും. https://admissions.cusat.ac.in ഫോൺ: 0484-2862301. ബി.ടെക്ക് പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷന്റെ ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. https://admissions.cusat.ac.in/ ഫോൺ: 9778783191, 8848912606. ഇന്റഗ്രേറ്റഡ് എം.എസ്‌സി കെമിസ്ട്രി റിയൽ ടൈം അഡ്മിഷൻ സെപ്തംബർ എട്ടിന് അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ നടക്കും. https://admissions.cusat.ac.in ഫോൺ: 0484-2575804