പറവൂർ: ഇളന്തിക്കര ക്ഷീരോത്പാദക സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് അംഗങ്ങൾക്കുള്ള ബോണസ് അഡ്വാൻസ് വിതരണം സെപ്തംബർ രണ്ടിന് രാവിലെ 10ന് നടക്കുമെന്ന് പ്രസിഡന്റ് എം.ടി. ജയൻ അറിയിച്ചു. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള പാൽവിലയുടെ നാല് ശതമാനമാണ് ബോണസ് അഡ്വാൻസായി നൽകുന്നത്.