1
ഓണപുലരി ആൽബം സിനിമാ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഓണപ്പുലരിയിൽ എന്ന വീഡിയോ ആൽബം റിലീസ് ചെയ്തു. ദേശാഭിമാനി ജംഗ്ഷൻ അബ്സല്യൂട്ട് ഹാളിൽ നടന്ന ചടങ്ങിൽ സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ഗായകൻ പ്രദീപ് പള്ളുരുത്തി, രാജം, പി. ബി. സുജിത്, അജയ്ഘോഷ്, രതീഷ്, വിപിൻ സേവ്യർ, ജ്യോതിഷ് എന്നിവർ സംസാരിച്ചു.